2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

തസ്മാച്ഛാസ്ത്രം പ്രമാണം തേ
കാര്യാകാര്യവ്യവസ്ഥിതൗ

ശാസ്ത്രവിധി അറിഞ്ഞുവേണം കര്‍മ്മം ചെയ്യാന്‍ എന്ന്‍ ഭഗവാന്‍ ഗീതയില്‍ പറയുമ്പോഴും, മദമാത്സര്യാദികളില്ലാതെ വേണം കര്‍മ്മം ചെയ്യാന്‍ എന്ന്‍ ഗീതയില്‍ പറയുമ്പോഴും, ഗീതയില്‍ ധ്യാനവും യോഗയും ഒക്കെ പറയുന്നുവെന്ന്‍ പറഞ്ഞ്‍ കൂട്ടധ്യാനവും കൂട്ടയോഗായും ഒക്കെ സംഘടിപ്പിക്കും. യോഗ-മത്സരങ്ങളും നടത്തും.   ഉദകപൂരണേ ബഹുക്ര്‌തവേഷം.

അഭിപ്രായങ്ങളൊന്നുമില്ല: