അതി സര്‍വ്വത്ര വര്‍ജ്ജ്യതേ
അതി രൂപേണ വൈ സീതാ അതിഗര്‍വേണ രാവണ:
അതി ദാനം ബലിര്‍ബന്ധൗ അതി സര്‍വ്വത്ര വര്‍ജ്യതേ
അത്യന്തം സുന്ദരമായതുകൊണ്ടാണ് സീത അപഹരിയ്ക്കപ്പെട്ടത്‍. അധികം അഹംകാരത്താലാണ് രാവണന്‍ വധിയ്ക്കപ്പെട്ടത്. അതി ദാനശീലനായതുകൊണ്ടാണ് ബലിയ്ക്ക്‍ കഷ്ടത അനുഭവിയ്ക്കേണ്ടി വന്നത്‍. അതി സര്‍വ്വത്ര വര്‍ജ്ജിയ്ക്കുക തന്നെ വേണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ