2013 ഒക്‌ടോബർ 15, ചൊവ്വാഴ്ച

ആശകളാണ്‌ ചങ്ങലകള്‍



ശപിക്കപ്പെട്ട ആശകളാണ്‌ മനസ്സിനെ തടവില്‍ പാര്‍പ്പിക്കുന്ന ചങ്ങലകള്‍. അവയെ അറുത്തുതള്ളുക.
---------
മനസ്സു കുളിര്‍ത്താല്‍ ദേഹം കുളിര്‍ത്തു. മനസ്സിന്റെ കുളിരുകൊണ്ട്‍ ദേഹം കുളിര്‍ത്തവന്‌ ലോകം മുഴുവനും കുളിര്‍മ്മയുള്ളതായി അനുഭവപ്പെടുന്നു.

----------------------
മനസ്സു കിളിര്‍ത്താല്‍ ദു:ഖം. ദു:ഖം തന്നെ രോഗം. അതുതന്നെ മരണം
മനസ്സു കുളിര്‍ത്താല്‍ ന ദു:ഖോ ന രോഗ: അമ്ര്‌തമേവഽമ്ര്‌തം

അഭിപ്രായങ്ങളൊന്നുമില്ല: