ശ്രേയാന്‍ ദ്രവ്യമയാദ്യജ്ഞാല്‍ ജ്ഞാനയജ്ഞ: പരന്തപ !
സര്‍വം കര്‍മ്മാഖിലം പാര്‍ത്ഥ ജ്ഞാനേ പരിസമാപ്യതേ ഗീ. 4/3
ദ്രവ്യമയമായ യജ്ഞത്തേക്കാള്‍ ജ്ഞാനമയമായ യജ്ഞമാണ് ശ്രേഷ്ഠം. സര്‍വ്വകര്‍മ്മങ്ങളും അങ്ങനെതന്നെ ജ്ഞാനത്തിലാണ് ചെന്നുചേരുന്നത്‍.
കര്‍മ്മസന്യാസയോഗം :
യജ്ഞം എന്ന ശബ്ദത്തിന് യജിയ്ക്കുക എന്നതാണ് മുഖ്യമായ അര്‍ത്ഥം. നാമമായും ക്രിയാരൂപത്തിലും യജ്ഞ ശബ്ദം പ്രയോഗിയ്ക്കുന്നു. ഒരു വിശിഷ്ഠ കര്‍മ്മം ചെയ്യുന്നതിന് യജ്ഞം എന്ന്‍ പറയാറുണ്ട്‍. എന്തെല്ലാമോ സാധനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‍ ചെയ്യുന്ന കര്‍മ്മത്തെ യജ്ഞമെന്നും പറയുന്നു. ഏതൊരു കര്‍മ്മത്തിനും ദ്രവ്യം ആവശ്യമാണ്. ദ്രവ്യങ്ങളില്ലാതെ കര്‍മ്മമില്ല. ദ്രവ്യാധിഷ്ഠിത കര്‍മ്മങ്ങള്‍, യജ്ഞങ്ങളുള്‍പ്പെടെ, എല്ലാം അജ്ഞാനാന്തര്‍ഗ്ഗതമാണ്. ദ്രവ്യങ്ങളില്ലാതെയും യജ്ഞം നടത്തുന്നു. അതിനെ ജ്ഞാനയജ്ഞമെന്ന്‍ പറയുന്നു. ആന്തരികമായി ദ്രവ്യങ്ങളില്ലാതെ നടത്തുന്നതിനെയാണ് ജ്ഞാനയജ്ഞമെന്ന്‍ പറയുന്നത്‍. യജ്ഞാനാം ജപയജ്ഞ്ഽസ്മി - യജ്ഞങ്ങളില്‍ (വെച്ച്‍ ശ്രേഷ്ഠമായ) ജപയജ്ഞം ഞാന്‍ തന്നെയാണെന്ന്‍ ഭഗവാന്‍ ഗീതയില്‍. കുരുക്ഷേത്രത്തില്‍ നടക്കാനിരിയ്ക്കുന്ന

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ