അല്പം ചില ആത്മീയ ചിന്തകള്‍. ഓരോന്നും വായിക്കുക, മനനം ചെയ്യുക.
2013 ഒക്‌ടോബർ 19, ശനിയാഴ്‌ച
നിങ്ങളുടെ വീട്‍ എത്ര സ്ക്വയര്‍ഫീറ്റ്‍ വിസ്തീര്‍ണ്ണത്തിലുള്ളതാണോ അല്ലയോ എന്നത്‍ വിഷയമല്ല. പാവപ്പെട്ട എത്രപേര്‍ക്കാണ് വീട്ടില്‍ വെച്ച്‍ ആഹാരം കൊടുത്തിട്ടുള്ളത്‍ എന്നതാണ് പ്രധാനം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ