മായയുടെ ഉത്ഭവസ്ഥാനം അന്വേഷിക്കേണ്ട ആവശ്യമില്ല. അതിനെ നശിപ്പിക്കുന്നതെങ്ങനെയെന്ന ചിന്തയേ വേണ്ടൂ. മായ നിശ്ശേഷം നശിച്ചു കഴിയുമ്പോള്‍ എവിടെനിന്നുണ്ടായിയെന്നും എങ്ങിനെ നശിച്ചുവെന്നും അതിന്റെ സ്വരൂപമെന്തെന്നും താനേ ബോധ്യമാകും.
___________________
അനുഭൂതിയെ അപലപിച്ചുകൊണ്ടുള്ള അപവിത്രങ്ങളായ ദുസ്‍തര്‍ക്കങ്ങള്‍ ആത്മജ്ഞാനത്തിന് വിഘാതമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ