നമസ്തുഭ്യം ഭഗവതേ പുരുഷായ മഹാത്മനേ
ഭൂതാവാസായ ഭൂതായ പരായ പരമാത്മനേ
ജ്ഞാന വിജ്ഞാന നിധയേ ബ്രഹ്മണേ/നന്ത ശാക്തയേ
അഗുണായാവികാരായ നമസ്തേ പ്രാക്ര്‌തായ ച
കാലായ കാലനാഭായ കാലാവയവസാക്ഷിണേ
വിശ്വായ തദുപദ്ര്‌ഷ്‍ട്രേ തത് കര്‍ത്ത്രേ വിശ്വഹേതവേ
ഭൂതമാത്രേന്ദ്രിയപ്രാണ മനോബുദ്ധ്യാശയാത്മനേ
ത്രിഗുണേനാഭിമാനേന ഗൂഢസ്വാത്മാനുഭൂതയേ
നമോഽനന്തായ സൂക്ഷ്‍മായ കൂടസ്ഥായ വിപശ്ചിതേ
നാനാവാദാനുരോധായ വാച്യവാചക ശക്തയേ
നമ: പ്രമാണമൂലായ കവയേ ശാസ്ത്രയോനയേ
പ്രവ്ര്‌ത്തായ നിവ്ര്‌ത്തായ നിഗമായ നമോ നമ:
നമ:ക്ര്‌ഷ്ണായ രാമായ വസുദേവസുതായ ച
പ്രദ്യുമ്‍നായാനിരുദ്ധായ സാത്വതാം പതയേ നമ:
നമോ ഗുണപ്രദീപായ ഗുണാത്മാച്ഛാദനായ ച
ഗുണവ്ര്‌ത്യുപലക്ഷ്യായ ഋഷീകേശ
നമസ്തേഽസ്തു മുനയേ മൗനശീലിനേ
പരാവരഗതിജ്ഞായ സര്‍വ്വാധ്യക്ഷായതേ നമ:
അവിശ്വായ ച വിശ്വായ തദഷ്‌ട്രേഽസ്യ ച ഹേതവേ
===================================
ഹേ പരമേശ്വരാ !!! ഒരു ഇഴജന്തുവിന്റെ ബുദ്ധിയെങ്കിലും ഉണ്ടെങ്കില്‍ !!!!!!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ