2013 ഒക്‌ടോബർ 15, ചൊവ്വാഴ്ച

രാക്ഷസന്‍



ജ്വലിച്ചുകൊണ്ടിരിക്കുന്ന ജരാമരണങ്ങളാല്‍ മൂര്‍ച്ഛിതമായി പുണ്യപാപപ്രസരത്താല്‍ പരാഭൂതമായി വിഷമിക്കുന്ന തന്റെ മനസ്സിനെ ഉദ്ധരിക്കണമെന്നുള്ള കരുണ ആര്‍ക്ക്‍ ഉദിക്കുന്നില്ലയോ അവന്‍ രാക്ഷസനാകുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: