ശതേഷു ജായതേ ശൂര: സഹസ്രേഷു ച പണ്ഡിത:
വക്താ ശതസഹസ്രേഷു ദാതാ ഭവതി വാ ന വാ
ന വക്താ വാക്‍പുടത്വേന ന ദാതാ ച അര്‍ത്ഥദാനത:
ഇന്ദ്രിയാണാം ജയേ ശൂരോ ധര്‍മ്മം ചരതി പണ്ഡിത
നൂറു ജനനം നടന്നാല്‍ അതില്‍ ഒന്നോ മറ്റോ ശൂരന്‍ ഉണ്ടായേക്കാം.
ആയിരത്തില്‍ ഒരു പണ്ഡിതന്‍ ഉണ്ടാവാം
നൂറായിരത്തില്‍ ഒരുവന്‍ നല്ല വാഗ്മി ഉണ്ടാവാം
എന്നാല്‍ ധര്‍മ്മം ആചരിക്കുന്നവനുമാത്രമേ ജിതേന്ദ്രിയനാവാന്‍ പറ്റു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ