ചെറൂള
പൂവാകുറുന്നില
കീഴാര്‍നെല്ലി
ആനയടിയന്‍
തഴുതാമ
മുയല്‍ചെവിയന്‍
തുളസിയില
തകര
നിലംപരണ്ട
മുക്കുറ്റി
വള്ളി ഉഴിഞ്ഞ
നിക്തകം കൊല്ലി
തൊട്ടാവാടി
കുറുന്തോട്ടി വേര്
ചെറുകടലാടി
കരിംകുറിഞ്ഞിവേര്
ഇവയെല്ലാം പിഴിഞ്ഞെടുത്ത നീരില്‍ കഞ്ഞിവെച്ച് കുടിക്കുക. പ്രമേഹം, വാതം, ഹൃദ്രോഗം, ഉദരരോഗം എന്നിവ ബാധിച്ചവര്‍ക്ക് ഈ കഞ്ഞി വളരെ നല്ലതാണ്. ഇത്രയും ചേരുവകള്‍ ഇല്ലെങ്കിലും ഉള്ളതുവെച്ച് കഞ്ഞി തയ്യാറാക്കാവുന്നതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ