ചിക്കുന്‍ ഗുനിയ, ഡെങ്കിപ്പനി, തക്കാളിപ്പനി, എലിപ്പനി, പന്നിപ്പനി, കുരങ്ങ്‍്പനിെന്നിവയ്ക്ക്‍ ഒറ്റമൂലിയാണ് ചിറ്റാമ്ര്‌ത്. തൊലികളഞ്ഞ് ഒരു കഴഞ്ച്‍ 5 gram ചതച്ച്‍ 6 ഔണ്‍സ്‍ (360 ml) വെള്ളത്തില്‍ ചെറിയ തീയില്‍ തിളപ്പിച്ച്‍ ഒരു ഔണ്‍സ്‍ ആക്കി, തണുക്കുമ്പോള്‍ പിഴിഞ്ഞെടുത്ത്‍ ഒറ്റത്തവണയായി വെറുവയറില്‍ കഴിയ്ക്കുക. ദിവസം രണ്ട്‍ തവണയോ മൂന്നുതവണയോ കഴിച്ചാല്‍ പെട്ടെന്ന്‍ മാറും. H1N1 എന്ന രോഗത്തിനും ചിറ്റാമ്ര്‌ത് ഈ അളവില്‍ കഴിയ്ക്കണം. മൂന്ന്‍ പ്രാവശ്യം ദിനംപ്രതി എന്നത് രോഗത്തിന്റെ കാഠിന്യത്തിനനുസരിച്ച്‍ കൂട്ടണം. രണ്ട് ദിവസത്തേയ്ക്കുള്ളത്‍ ഒന്നിച്ച്‍ ഉണ്ടാക്കി വെയ്ക്കാം. അഞ്ച് ഗ്രാം എന്നത്‍ കൂടിയാലും കുഴപ്പമില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ