2013 ഒക്‌ടോബർ 19, ശനിയാഴ്‌ച

ചന്ദ്രകവചസ്തോത്രo


ശ്രീഗണേശായ നമ:
അസ്യ ശ്രീചന്ദ്രകവചസ്തോത്രമന്ത്രസ്യ, ഗൗതമ ഋഷി:  അനുഷ്ടുപ്‌ ഛന്ദ:  ശ്രീ ചന്ദ്രോ ദേവതാ, ചന്ദ്രപ്രീത്യര്‍ഥം ജപേ വിനിയോഗ:

സമം ചതുര്‍ഭുജം വന്ദേ കേയൂരമുകുടോജ്ജ്വലമ്‍
വാസുദേവസ്യ നയനം ശങ്കരസ്യ ച ഭൂഷണമ്‍

ഏവം ധ്യാത്വാ ജപേന്‌നിത്യം ശശിന: കവചം ശുഭമ്‍
ശശി പാതു ശിരോദേശം‍ ഭാലം പാതു കലാനിധി:

ചക്ഷുഷീ ചന്ദ്രമാ: പാതു ശ്രുതി പാതു നിശാപതി:
പ്രാണം ക്ഷപാകര: പാതു മുഖം കുമുദബാന്ധവ:

പാതു കണ്ഠം ച മേ സോമ: സ്കന്ധേ ജൈവാത്ര്‌കസ്തഥാ
കരൗ സുധാകര: പാതു വക്ഷ: പാതു നിശാകര:

ഋദയം പാതു മേ ചന്ദ്രോ നാഭിം ശങ്കരഭൂഷണ:
മദ്ധ്യം പാതു സുരശ്രേഷ്ഠ: കടിം പാതു സുധാകര:

ഊരൂ താരാപതി: പാതു  മ്ര്‌ഗാങ്‍കോ ജാനുനീ സദാ
അബ്ധിജ: പാതു മേ ജങ്‍ഘേ പാതു പാദൗ വിധു: സദാ

സര്‍വാണ്യന്യാനി ചാങ്‍ഗാനി പാതു ചന്ദോഽഖിലം വപു:
ഏതദ്ധി കവചം ദിവ്യം ഭുക്തിമുക്തിപ്രദായകമ്‍

യ: പഠേശ്ച്രുണുയാദ്വപി സര്‍വത്ര വിജയീ ഭവേത്‍

ഇതി ശ്രീചന്ദ്രകവചം സമ്പൂര്‍ണമ്‍

ചന്ദ്രമാ മനസോ ജാതശ്ചക്ഷുര്‍സൂര്യോ അജായത എന്ന്‍ വേദവചനം. വിരാട്‍രൂപന്റെ മനസ്സില്‍നിന്ന്‍ ചന്ദ്രന്‍ ജനിച്ചു എന്ന്‍. മാനസിക അല്ലലുകള്‍ക്ക്‍, മാനസിക അസ്വാസ്ഥ്യങ്ങള്‍ക്ക്‍, മാനസിക രോഗങ്ങള്‍ക്ക്‍, ചന്ദ്രോപാസന അത്യന്തം ഉപകരിക്കും. ചന്ദ്രോപാസന ശുദ്ധസ്നേഹപ്രാപ്തിയ്ക്ക്‍ ഉത്തമമാണെന്നും പറയുന്നു. ചന്ദ്രനെയും ചന്ദ്രികയെയും സ്നേഹവുമായി താരതമ്യം

അഭിപ്രായങ്ങളൊന്നുമില്ല: