2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച


ജ്ഞാനം മനസ്സില്‍ ജനിയായ്‍ക മൂലം
ഞാനെന്നഹംഭാവ മനോജനാനാം
നൂനം വിഭോ നിന്‍ ചരിതം ഗ്രഹിച്ചാല്‍
ആനന്ദമല്ലാതൊരു ഭാവമുണ്ടോ

അഭിപ്രായങ്ങളൊന്നുമില്ല: