2013 ഒക്‌ടോബർ 17, വ്യാഴാഴ്‌ച

കര്‍മ്മം അകര്‍മ്മം വികര്‍മ്മം


കര്‍മ്മാകര്‍മ്മ വികര്‍മ്മേതി വേദവാദോ ന ലൗകിക:
വേദസ്യ ചേശ്വരാത്മത്വാത്‍ തത്ര മുഹ്യന്തി സൂരയ.  

കര്‍മ്മം അകര്‍മ്മം വികര്‍മ്മം എന്ന്‍ വേദവാദമാകുന്നു. ലൗകികമല്ല. വേദത്തിന്‌ ഈശ്വരാത്മത്വം ഉള്ളതുകൊണ്ട്‍ അതില്‍ വിദ്വാന്മാരും മോഹിയ്ക്കുന്നു.  ബ്രഹ്മപ്രോക്തമാണ്‌ വേദവാണികളെന്ന്‍ വേദംതന്നെ ഓതുന്നു. ഋഷീശ്വരന്മാര്‍ അതിനെ ദര്‍ശിച്ചതിനാല്‍ ഓരോ മന്ത്രങ്ങള്‍ക്കും അതാതിന്റെ ഋഷി ഉണ്ട്‍.

അഭിപ്രായങ്ങളൊന്നുമില്ല: