പുരാണങ്ങള്‍ എത്രയെണ്ണം
ശ്രീവൈഷ്ണവം ത്രയോവിംശച്ചതുര്‍വ്വിംശതി ശൈവകം
ദശാഷ്ടഔ ശ്രീഭാഗതം നാരദം പഞ്ചവിംശതി:
മാര്‍ക്കണ്ഡം നവ വാഹ്നം ച ദശശ്ച ചതു:ശതം
ചതുര്‍ദ്ദശ ഭവിഷ്യം സ്യാത്തഥ പഞ്ചശതാനി ച
ദശാഷ്ടൗ ബ്രഹമവൈവര്‍ത്തം ലിംഗമേകാദശൈ വ തു
ചതുര്‍വിംശതി വരാഹമേകാശീതി സഹസ്രകം
സ്കാന്ദം ശതം തഥാ ചൈകം വാമനം ദശ കീര്‍ത്തിതം
കൗര്‍മ്മം സപ്തദശാഖ്യാതം മാത്സ്യം തത്തു ചതുര്‍ദ്ദശ
ഏകോനവിംശത്സൗപര്‍ണ്ണം ബ്രഹ്മാണ്ഡം ദ്വാദശൈവ തു:
ഏവം പുരാണസന്ദോഹശ്ചതുര്‍ല്ലക്ഷ ഉദാഹ്ര്‌ദ:
തത്രാഷ്ടാദശസാഹസ്രം ശ്രീഭാഗവതമിഷ്യതേ
ഓരോ പുരാണത്തിലുമുള്ള ശ്ലോകങ്ങളുടെ എണ്ണം
1. ബ്രാഹ്മപുരാണം പതിനായിരം
2. പത്മപുരാണം അമ്പത്തയ്യായിരം
3. വിഷ്ണുപുരാണം ഇരുപത്തിമൂന്നായിരം
4. ശൈവപുരാണം ഇരുപത്തിനാലായിരം
5. ഭാഗവതപുരാണം പതിനെട്ടായിരം
6. നാരദപുരാണം ഇരുപത്തിഅയ്യായിരം
7. മാര്‍ക്കണ്ഡേയപുരാണം ഒമ്പതിനായിരം
8. അഗ്നിപുരാണം പതിനയ്യായിരത്തിനാനൂറ്‍
9. ഭവിഷ്യപുരാണം പതിനാലായിരം
10. ബ്രഹ്മവൈവര്‍ത്തവപുരാണം പതിനെട്ടായിരം
11. ലിംഗപുരാണം പതിനൊന്നായിരം
12. വരാഹപുരാണം ഇരുപത്തിനാലായിരം
13. സ്കന്ദപുരാണം എണ്‍പത്തിഒന്നായിരത്തി ഒരുനൂറ്‍
14. വാമനപുരാണം പതിനായിരം
15. കൂര്‍മപുരാണം പത്തൊമ്പതിനായിരം
16. മത്സ്യപുരാണം പതിനാലായിരം
17. ഗരുഡപുരാണം പത്തൊമ്പതിനായിരം
18. ബ്രഹ്മാണ്ഡപുരാണം പന്ത്രണ്ടായിരം
പതിനെട്ടിലും കൂടി നാല് ലക്ഷം ശ്ലോകങ്ങള്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ