തദാമുക്തിര്‍ യദാ ചിത്തം ന ചാഞ്ചതി ന ശോചതി ന മുഞ്ചതി ന ഗ്ര്‌ഹ്ണാതി ന ഹ്ര്‌ഷ്യതി ന കുപ്യതി.
മനസ്സ്‍ ഒന്നും ആശിയ്ക്കാതെ ദു:ഖിയ്ക്കാതെ വിടാതെ കൊടുക്കാതെ എടുക്കാതെ മോദിയ്ക്കാതെ കോപിയ്ക്കാതെ ഇരുന്നാല്‍ അതാണ് മുക്തി.
ഉപാസന - ഉപാസനം തു യഥാ ശാസ്ത്ര സമര്‍ത്ഥിതം കിന്ഞ്ചിദാലംഭനമുപാദായ തസ്‍മിന്‍ സമാനചിത്തവ്ര്‌ത്തി സന്താനകരണം തദ്‍ വിലക്ഷണ പ്രത്യയാനന്തരിതം. ശാസ്ത്രത്തില്‍ സമര്‍ത്ഥിച്ചിട്ടുള്ളതുപോലെ എന്തിനെയെങ്കിലും അവലംബിച്ചുകൊണ്ട്‍ അതില്‍ത്തന്നെ ഒരേപോലെയുള്ള ചിത്തവ്ര്‌ത്തിയെ നിരന്തരം പ്രവഹിപ്പിച്ചുകൊണ്ടിരിയ്ക്കുകയും അതിനു വിപരീതമായ ചിത്തവ്ര്‌ത്തിയെ ദൂരീകരിയ്ക്കുകയുമാണ് ഉപാസന.
ഉപ സമീപേ ആസനം. ആസ ഉപവേശനെ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ