2013 ഒക്‌ടോബർ 19, ശനിയാഴ്‌ച

ചിന്തയാ ജായതേ ദു:ഖം  ചിതായാ നശ്യതേ ദേഹം

ചിന്താ ദഹതി ഇദം ദേഹം ചിതാ ദഹതി മ്ര്‌തം ദേഹം.
ചിന്ത ഈ ദേഹത്തിനെ ദഹിപ്പിക്കുന്നു, ചിത മ്ര്‌തദേഹത്തിനെ ദഹിപ്പിക്കുന്നു.

ചിന്തകള്‍ കര്‍മ്മങ്ങളാണ്‌. ചിത്തത്തിനുണ്ടാകുന്നു ചാഞ്ചല്യത്തില്‍ തെളിയുന്നതാണ്‌ ചിന്തകള്‍. ഇത്‍ സ്വസ്വരൂപത്തില്‍നിന്ന്‍ മനസ്സ്‍ പുറത്തേയ്ക്ക്‍ വികര്‍ഷിക്കുന്നതുകൊണ്ടാണ്‌ ഉണ്ടാകുന്നത്‍. മനസ്സിനെ കഴിയുന്നത്ര വികര്‍ഷിക്കാന്‍ അനുവദിയ്ക്കാതിരുന്നാല്‍ ചിന്തകള്‍ അടങ്ങും. ആനന്ദവും ശാന്തിയും അനുഭൂതമാകും.

അഭിപ്രായങ്ങളൊന്നുമില്ല: