യമുനാഷ്ടകം
മുരാരികായകാളിമാലലാമവാരിധാരിണീ
ത്ര്‌ണീക്ര്‌തത്രിവിഷ്‍തപാ ത്രിലോക ശോകഹാരിണീ
മനോനുകൂലകൂലകുഞ്ജപുഞ്ജധൂതദുര്‍മദാ,
ധുനോതു നോ മനോമലം കലിന്ദനന്ദിനീ സദാ
മലാപഹാരിവാരിപൂരിഭൂരിമണ്ഡിതാമ്ര്‌താ,
ഭ്ര്‌ശം പ്രവാതകപ്രപഞ്ചനാതിപണ്ഡിതാനിശാ
സുനന്ദനന്ദിനാങ്‍ഗസങ്‍ഗരാഗരഞ്ജിതാ ഹിതാ,
ധുനോതു നോ മനോമലം കലിന്ദനന്ദിനീ സദാ
ലസത്‍തരങ്‍ഗസങ്‍ഗധൂതഭൂതജാതപാതകാ,
നവീനമാധുരീധുരീണഭക്തിജാതചാതകാ
തടാന്തവാസദാസഹംസസംവ്ര്‌താഹ്നികാമദാ,
ധുനോതു നോ മനോമലം കലിന്ദനന്ദിനീ സദാ
വിഹാരരാസസ്വേദഭേദധീരതീരമാരുതാ,
ഗതാഗിരാമഗോചരേ യതീയനീര ചാരുതാ
പ്രവാഹസാഹചര്യപൂതമേദിനവീനദാ,
ധുനോതു നോ മനോമലം കലിന്ദനന്ദിനീ സദാ
തരങ്‍ഗസങ്‍ഗസൈകതാന്തരാതിതം സദാസിതാ,
ശരന്‌നിശാകരാംശുഭ മഞ്ജുമഞ്ജരീ സഭാജിതാ
ഭവാര്‍ച്ചനാപ്രചാരുണാമ്‍ബുനാധുനാ വിശാരദാ,
ധുനോതു നോ മനോമലം കലിന്ദനന്ദിനീ സദാ
ജലാന്തകേളികാരിചാരുരാധികാങ്‍ഗ രാഗിണീ,
സ്വഭര്‍തുരന്യദുര്‍ലഭാങ്‍ഗതാങ്‍ഗതാംശ ഭാഗിനീ
സ്വദത്തസുപ്തസപ്തസിന്ധു ഭേദിനാതികോവിദാ,
ധുനോതു നോ മനോമലം കലിന്ദനന്ദിനീ സദാ
ജലച്യുതാച്യുതാങ്‍ഗരാഗലമ്പടാലിശാലിനീ,
വിലോലരാധികാകചാന്തചമ്പകാലിമാലിനി
സദാവഗാഹനാവതീര്‍ണഭര്‍ത്ര്‌ഭ്ര്‌ത്യനാരദാ,
ധുനോതു നോ മനോമലം കലിന്ദനന്ദിനീ സദാ
സദൈവ നന്ദിനന്ദകേളിശാലികുഞ്ജ മഞ്ജുളാ,
തടോത്ഥഫുല്ലമല്ലികാകദംബരേണു സൂജ്ജ്വലാ
ജലാവഗാഹിനാം ന്ര്‌ണാം ഭവാബ്ധിസിന്ധുപാരദാ,
ധുനോതു നോ മനോമലം കലിന്ദനന്ദിനീ സദാ
====================================
പദവിന്യാസങ്ങളാല്‍ അത്യന്തം ചാരുവായ രചനയാണിത്‍. ശ്രദ്ധയോടെ ചൊല്ലിയാല്‍ യമുനാനദിയുടെ ഝണല്‍ക്കാരംപോലെ പദതല്ലജങ്ങളുടെ വിന്യാസം അനുഭവവേദ്യമാകും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ