കേവലത, ഏകാന്തത, ശാന്തിദമാണ്, ആനന്ദമാണ്. ആനന്ദം അത്മാവിന്റെ സ്വരൂപമാണ്. ഏകാന്തതയെ ഭയപ്പെടുന്നുവെങ്കില്‍, ഏകാന്തതയില്‍ ഭയം തോന്നുന്നുവെങ്കില്‍, മനസ്സ്‍ കളങ്കപൂരിതമാണെന്ന്‍ അറിയുക. ദ്വന്ദം, രണ്ട്‍ ഉണ്ട്‍ എന്ന ബോധത്തില്‍ മാത്രമേ ഭയമുള്ളു. രാത്രി ഒരുമിണിയ്ക്കോ രണ്ട്‍ മണിയ്ക്കോ എഴുന്നേറ്റിരിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ.. ആരും അറിയാതെ, അരെയും അറിയിക്കാതെ, നിശ്ശ്ബ്ദമായിട്ട്‍. അത്യന്തം സ്വച്ഛന്ദമായ ആ സമയം ഏകാന്തതയ്ക്ക്‍ ഉത്തമമാണ്.
2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ