2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

ജഗത്ത്‍ അവ്യാക്ര്‌തമായിരുന്നു


തദ്ധേദം തര്‍ഹ്യവ്യാക്ര്‌തമാസീത്‌. തന്നാമ രൂപാഭ്യാമേവവ്യാക്ര്‌യതാസൗനാമാഽയമിദം രൂപ ഇതി.  തദിദമപ്യേതര്‍ഹി നാമരൂപാഭ്യാമേവവ്യാക്ര്‌യതേഽസൗ നാമായദിദം രൂപ ഇതി.

ബീജാവസ്ഥയിലായിരുന്ന ജഗത്ത്‍ അവ്യാക്ര്‌തമായിരുന്നു. അവ്യാക്ര്‌തമായിരുന്ന ജഗത്ത്‍, "ഇവന്‍ ഇന്ന പേരുള്ളവനാകുന്നു, ഇന്ന രൂപത്തോടുകൂടിയവനാകുന്നു" എന്ന്‍ നാമംകൊണ്ടും രൂപംകൊണ്ടും വ്യാകരിച്ചു.    

അഭിപ്രായങ്ങളൊന്നുമില്ല: