2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച


സ്ര്‌ഷ്ട്വാ പുരാണി വിവിധാന്യജയാത്മശക്ത്യാ
വ്ര്‌ക്ഷാന്‍ സരീസ്ര്‌പപശൂന്‍ ഖഗദംസമത്സ്യാന്‍
തൈ സ്തൈരതുഷ്ടഹ്ര്‌ദയ: പുരുഷം വിധായ
ബ്രഹ്മാവലോകധിഷണം മുദമാപ ദേവ:  

മരങ്ങള്‍ പാമ്പുകള്‍ പശുക്കള്‍ പക്ഷികള്‍ ഈച്ചകള്‍ മത്സ്യങ്ങള്‍ മുതലായ വിവിധ ദേഹങ്ങളെ ഉണ്ടാക്കീട്ട്‍ അതുകളെക്കൊണ്ട്‍ മനസ്സന്തോഷം വരാതെ ബ്രഹ്മദര്‍ശനത്തിനുചിതമായ ബുദ്ധിയ്ക്കാസ്പദമായ മനുഷ്യദേഹത്തെ ഉണ്ടാക്കീട്ട്‍ സ്ര്‌ഷ്ടികര്‍ത്താവ്‍ സന്തോഷത്തെ പ്രാപിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല: