2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

യഥോര്‍ണ്ണനാഭിര്‍ ഹ്ര്‌ദയാദ്ദൂര്‍ണ്ണാം സന്തത്യ വക്ത്രത:
തയാ വിജ്ര്‌ത്യ ഭൂയസ്താം ഗ്രഹസ്ത്യേവം മഹേശ്വര:

എട്ടുകാലി ഉള്ളില്‍നിന്ന്‍ വായിലൂടെ നൂലിനെ പരത്തിയിട്ട്‍ അതോടുകൂടി കളിച്ചിട്ട്‍ പിന്നെ ആ നൂലിനെ ഉള്ളിലേക്ക്‍ വലിക്കുന്നു. ഇതുപോലെ മഹേശ്വരനും ചെയ്യുന്നു.    ഈ പ്രപഞ്ചത്തെ മുഴുവനും തന്നില്‍നിന്നുതന്നെ സ്ര്‌ഷ്ടിച്ചിട്ട്‍ കല്പാന്ത്യത്തില്‍ തന്നിലേക്കുതന്നെ വലിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: