2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

അധ്യാത്മം യ: പ്രാണേ തിഷ്ഠന്‍




അധ്യാത്മം യ: പ്രാണേ തിഷ്ഠന്‍ പ്രാണാദന്തരോ, യം പ്രാണോനവേദ, യസ്യ പ്രാണ:ശരീരം, യ: പ്രാണമന്തരൊ യമയതേഷ്യ ത ആത്മഽന്തര്യാമ്യമ്ര്‌ത !


ആരാണോ പ്രാണനില്‍ സ്ഥിതി ചെയ്യുന്നവനും പ്രാണനേക്കാള്‍ ഉള്ളിലുള്ളവനുമായിരിക്കുന്നത്‍, ആരെയാണോ പ്രാണന്‍ അറിയാതിരിക്കുന്നത്‍ ആര്‍ക്കാണോ പ്രാണന്‍ ശരീരമായിരിക്കുന്നത്‍, ആരാണോ ഉള്ളിലിരുന്നുകൊണ്ട്‍ പ്രാണനെ നിയമിക്കുന്നത്‍‌, ഇവനാണ്‌ നിന്റെ ആത്മാവും അമ്ര്‌തനുമായ അന്തര്യാമി.

അഭിപ്രായങ്ങളൊന്നുമില്ല: