2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

അവ്യക്തമേതത്‍ ത്രിഗുണൈര്‍നിരുക്തം
തത്‍ കാരണം നാമ ശരീരമാത്മന
സുഷുപ്തിരെതസ്യ വിഭക്ത്യവസ്ഥാ
പ്രലീന സര്‍വ്വേന്ദ്രിയ ബുദ്ധിവ്ര്‌ത്തി

ത്രിഗുണാത്മികയെന്ന്‌ നിര്‍വ്വചിക്കപ്പെട്ട ഈ അവ്യക്തം ആത്മാവിന്റെ കാരണശരീരമകുന്നു. സര്‍വ്വേന്ദ്രിയങ്ങളുടെയും ബുദ്ധിയുടെയും വ്ര്‌ത്തികള്‍ തികച്ചും ലയിച്ചുപോകുന്ന സുഷുപ്തിയാണ്‌ കാരണശരീരത്തിന്റെ പ്രത്യേകാവസ്ഥ.

അഭിപ്രായങ്ങളൊന്നുമില്ല: