ചിത്തം കാരണമര്‍ത്ഥാനാം തസ്മിന്‍സതി ജഗത്രയം
തസ്മിന്‍ക്ഷീണെ ജഗല്‍ക്ഷീണം തച്ചികിത്സ്യം പ്രയത്നത:
എല്ല കാര്യങ്ങള്‍ക്കും മനസ്സുതന്നെ കാരണം. മനസ്സുണര്‍ന്നിരിക്കുമ്പോള്‍ മൂന്നുലോകവും ഉണ്ട്‍. അത്‍ ലയിച്ചാല്‍ സകല സംസാരബാധയും നശിച്ചു. അതുകൊണ്ട്‍ മനസ്സിനെയാണ് പ്രയത്നപ്പെട്ടും ചികിത്സിക്കേണ്ടത്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ