2013 ഒക്‌ടോബർ 15, ചൊവ്വാഴ്ച



ബന്ധത്തില്‍ കിടക്കുന്നത്‍ ആരെന്ന്‍ ആത്മവിചാരം ചെയ്ത്‌ നോക്കിയാല്‍, ബന്ധത്തില്‍ കിടക്കുന്നതേതോ അതിന്  ബന്ധമോ മുക്തിയോ സംബന്ധമല്ല, അത്‍ നിത്യമുക്തമാണെന്ന്‍ തിരിച്ചറിയാം. 

അനന്തമായ ചിദാകാശത്തില്‍ ദേഹമെന്നത്‍ ഒരു ഭ്രമം മാത്രമാണ്‌

അഭിപ്രായങ്ങളൊന്നുമില്ല: