2013 ഒക്‌ടോബർ 15, ചൊവ്വാഴ്ച




അദ്വൈതത്തിന്‌ ആത്മപരമാത്മ ഐക്യം എന്ന്‍ വേദാന്തത്തില്‍ കാണാം.  ജീവന്‍ ബ്രഹ്മമായിതീരുന്നതല്ല അദ്വൈതം. ബ്രഹ്മത്തില്‍നിന്ന്‍ അന്യമായി ഒരു ജീവന്‍ ഇല്ലാതായി തീരുന്നതാണ്‌ അദ്വൈതം. 

അഭിപ്രായങ്ങളൊന്നുമില്ല: