സങ്കല്പം എങ്ങിനെയുള്ളതാണ് - എന്താണ് സങ്കല്പം, അത്‍ ഉണ്ടാകുന്നതും വളരുന്നതും നശിക്കുന്നതും എങ്ങിനെ...?
അനന്തവും സത്താമാത്രരൂപവുമായ ആത്മചൈതന്യത്തിന്റെ ബഹിര്‍മുഖത്വം യാതൊന്നാണോ അതാണ് സങ്കല്‍പബീജത്തിന്റെ മുള. അല്പാല്പമായി അത്‍ രൂപതയെ പ്രാപിച്ച്‍ ജഡാത്മകമായ പ്രപഞ്ചരൂപത്തില്‍ പരിണമിക്കാനായി ചിത്‍തത്ത്വത്തെ - ചിത്തത്ത്വത്തെ- മറച്ചുകൊണ്ട്‍ മേഘമെന്നപോലെ ഘനത്തെ പ്രാപിയ്ക്കുന്നു. ചിത്താകട്ടെ ദ്ര്‌ശ്യത്തെ തന്നില്‍നിന്നന്യമായി ഭാവന ചെയ്ത്‍ കുരുവില്‍ മുളയുണ്ടാകുന്നതുപോലെ സങ്കല്‍പമായി തീരുന്നു. ഈ അങ്കല്‍പം അസല്‍ കാല്‍പനികമാകകൊണ്ട്‍ (ഇന്ദ്രജാലവിദ്യപോലെ) സത്യമായ കാരണം അതിനില്ല. താനേതന്നെ ഉണ്ടായി വര്‍ദ്ധിക്കുകയാണ്. സങ്കല്‍പം ചെയ്യാതെ സംസാരത്തില്‍ താല്പര്യം ഉണ്ടാകാതെ വസിച്ചാല്‍ അതുതന്നെ സങ്കല്പനാശം. ഇതിന് പരിശ്രമം ചെയ്യേണ്ടതായിട്ടില്ല. സങ്കല്പത്തില്‍ പ്രവര്‍ത്തിയ്ക്കാതിരിക്കുകയാണ് വഴി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ