ദു:ഖങ്ങള്‍ക്കെല്ലാം ഉത്ഭവസ്ഥാനം സംസാരമായിരിയ്ക്കെ, അതിന്റെ നടുവില്‍ മുങ്ങിക്കിടക്കുന്ന ശരീരത്തിന് സുഖമുണ്ടാകുന്നതെങ്ങിനെ ? അനേകം മുള്ളുകളും ശിഖിരങ്ങളും ഫലപല്ലവങ്ങളും നിറഞ്ഞ സംസാരവ്ര്‌ക്ഷത്തിന്റെ നാരായവേരായിരിയ്ക്കുന്നത്‍ മനസ്സാണ്. മനസ്സാണെങ്കിലോ സങ്കല്പങ്ങളല്ലാതെ മറ്റൊന്നുമല്ല. ഭൂതത്തെകുറിച്ചും ഭാവിയെകുറിച്ചും മാത്രമേ ചിന്തിയ്ക്കാന്‍ പറ്റു. വര്‍ത്തമാനം വെറുമൊരു നൊടിയിടയായതുകൊണ്ട്‍ അതിനെ തൊടാനും പറ്റില്ല. വര്‍ത്തമാനമാണ് ആനന്ദപ്രദം. അതില്‍ സ്ഥായിയായിരിക്കാന്‍ പരിശ്രമിയ്ക്കുന്നുമില്ല. ഒന്നുമറിയാത്തവന്‍ എല്ലാമറിയുന്നവനാണെന്ന്‍ അഹങ്കരിക്കുന്ന തലം, അതാണ് മനുഷ്യജന്മം.
2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച
സംസാരമേവ ദു:ഖകാരകം

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ