ആധ്യാത്മികതയില്‍ ഋദയം എന്ന ശബ്ദം വളരെയധികം ഉപയോഗിച്ചുകാണാം. അത് ഇടതുഭാഗത്തുള്ള രക്തം പമ്പ്‍ ചെയ്യുന്ന ഋദയമല്ല. ജ്ഞാനാനുഭവം ഉണ്ടാകുന്ന മണ്ഡലമാണ് ഋദയം. ഋദയകുഹര മധ്യേ എന്ന്‍ വിശേഷിപ്പിയ്ക്കുന സ്ഥാനം അതാണ്. ഇത്‍ വലതുവശത്താണ് എന്നാണ് പറയുന്നക. ആര്‍ദ്രമായ അനുഭവങ്ങളൊക്കെ ഉണ്ടാകുന്ന ഒരു മണ്ഡലം. ഋദയം = ഋദ്‍ അയം = അയം ഋദ്‍ - ആത്മാവിന്റെ സ്ഥാനമായിട്ടാണ് പറയുന്നത്‍. ആധ്യാത്മികമായ കാര്യങ്ങളൊക്കെ അവിടുന്നാണ് മനസ്സിലാക്കിയെടുക്കേണ്ടത്‍. ആ മണ്ഡലം ചലിയ്ക്കാന്‍ തുടങ്ങുമ്പോള്‍, സ്പന്ദിയ്ക്കാന്‍ തുടങ്ങുമ്പോള്‍ നാമറിയാതെത്തന്നെ ഗൂഢരഹസ്യങ്ങളൊക്കെ അറിയാന്‍ തുടങ്ങും. അതുവരെ നിശ്ചലമായ കാത്തിരിപ്പാണ് ആവശ്യം. ഈ കാത്തിരിപ്പിനെ ഋദയകുഹരത്തില്‍ മനസ്സിനെ ഉറപ്പിയ്ക്കുക, ഉപാസന ചെയ്യുക എന്ന്‍ പറയും. അങ്ങിനെ അഭ്യസിയ്ക്കുമ്പോള്‍ ഒരു ദിവസം എന്തോ ചില ചലനങ്ങള്‍ അനുഭൂതമായി തുടങ്ങും, സ്പന്ദനം കേള്‍ക്കും. നിശ്ചല ചിത്തത്തില്‍ എല്ലാം തെളിഞ്ഞുകിട്ടും. അങ്ങിനെ ആ തത്ത്വം തെളിയുമ്പോള്‍ ആത്മസ്വരൂപം വിളങ്ങാന്‍ തുടങ്ങും. അതോടെ അഹങ്കാരം അപ്രത്യക്ഷമാകും, അഹം ബോധം പ്രകാശിയ്ക്കും.
2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച
ആധ്യാത്മികതയില്‍ ഋദയം

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ