ഉമിയും അജ്ഞാനവും
ഉമിയുടെ സ്വഭാവമാണ് അരിയെ പൊതിഞ്ഞുകൊണ്ടിരിക്കുക എന്നത്‍. അജ്ഞാനത്തിന്റെ സ്വഭവമാണ് മനസ്സിനെ പൊതിഞ്ഞുകൊണ്ടിരിക്കുക എന്നത്‍. പ്രയത്നംകൊണ്ട്‍ അരിയെ പൊതിഞ്ഞിരിയ്ക്കുന്ന ഉമിയെ നീക്കുന്നതുപോലെ പൗരുഷംകൊണ്ട്‍ മനസ്സിനെ പൊതിഞ്ഞിരിക്കുന്ന അജ്ഞാനത്തെയും നീക്കാവുന്നതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ