ജീവാത്മാവിന് അവനെകുറിച്ചുള്ള അറിവുണ്ടായാല്‍ അവന്‍ ഈ സംസാരത്തില്‍നിന്ന്‍ പുറത്തുപോകെണ്ടി വരും. ഈ പ്രപഞ്ചം അജ്ഞാന ജടിലമാണ്. അറിവില്ലാത്തവരുടെ കൂട്ടയോട്ടമാണ് ലോകം. അറിവില്ലാത്തവരുടെ ഇടയില്‍ അറിവുള്ളവന് ഇടമില്ല. മിക്കവാറും സ്വയം പുറത്തുപോകും, അല്ലെങ്കില്‍ സമൂഹം പുറത്താക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ