2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

സുഖവും ദു:ഖവും രണ്ട്‍ വൈരുധ്യങ്ങളല്ല. രണ്ടും ആനന്ദപ്രദായകങ്ങളാക്കി മാറ്റിയെടുക്കാനുള്ള സാമര്‍ത്ഥ്യമാണ്‌ വേണ്ടത്‍. ബോധപൂര്‍വ്വകം സുഖത്തെയും ആനന്ദത്തെയും നോക്കിക്കാണാനുള്ള കഴിവാണ്‌  വേണ്ടത്‍.
-----------------
മുക്താവസ്ഥയിലെത്തിയവന്‌ ശരീരം അനന്തതയിലേക്ക്‍ പ്രവേശിക്കാനുള്ള ഒരു കവാടം മത്രമാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല: