മേഘം സൂര്യന്റെതന്നെ ശക്തികൊണ്ട്‍ ഉണ്ടാകുന്നതാണ്. ആ മേഘം സൂര്യനെത്തന്നെ മറയ്ക്കുന്നു. ആത്മാവിന്റെ ചിച്ഛക്തികൊണ്ടുതന്നെ ഉണ്ടാകുന്നതാണ് മനസ്സ്‍. ആ മനസ്സുതന്നെ അത്മാവിനെ - ബോധത്തിനെ - മറയ്ക്കുന്നു
__________
യാ യാ ജായതേ മെ ബുദ്ധി:
സാ സാ വിഷ്ണോത്വദാശ്രിതാ
ദെവാര്‍ചനേ ച നിരതാ
ത്വച്ഛിത്താ ത്വത്‍ പരായണ
എന്റെ ബുദ്ധി എവിടെവിടെ സഞ്ചരിയ്ക്കുന്നുവോ, അതെല്ലാം അങ്ങുമായി ചേരാനിടവരട്ടെ. അത്‍ ദേവപൂജയില്‍ മുഴുകിയതാകട്ടെ. എന്റെ ബുദ്ധി അങ്ങയുടെതന്നെ ധ്യാനത്തില്‍ ലയിയ്ക്കുമാറാകട്ടെ. അങ്ങയുടെ ചിന്തയില്‍തന്നെ അലിയട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ