ആത്മീയ ചിന്തകള്‍ Pls Click here
അല്പം ചില ആത്മീയ ചിന്തകള്‍. ഓരോന്നും വായിക്കുക, മനനം ചെയ്യുക.
2013 ഒക്ടോബർ 14, തിങ്കളാഴ്ച
നിന് സ്മരണ
ഹേ ജഗദീശ്വരീ !!!
എന്നുതൊട്ട് നിന് സ്മരണ എന്‍ മുകുരത്തിലെത്തിയോ
അന്നുമുതലെന്ജീവിതമുദാസീനമായലഞ്ഞിടുന്നു
ദിനരാത്രങ്ങളുതിരുന്നു നിന്നോര്മ്മയിലെന്നുമെന്നും
സ്മരണമാത്രത്തെ നിന് വരപ്രസാദമായേറ്റിനടന്നിടുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ