2013 ഒക്‌ടോബർ 15, ചൊവ്വാഴ്ച

ഭൂതവും ഭാവിയും അശാന്തത



ഭൂത ഭാവികള്‍ വര്‍ത്തമാനത്തില്‍ കളിക്കുമ്പോള്‍ വര്‍ത്തമാനം നഷ്ടപ്പെടുന്നു, അശാന്തത ഉടലെടുക്കുന്നു. 

ഇപ്പോഴത്തെ വര്‍ത്തമാനം ഭാവിക്കുള്ളതായതുകൊണ്ട്‍ വര്‍ത്തമാനത്തിലെ അശാന്തികാരണത്താല്‍ ഭാവിയും അശാന്തതയിലേക്ക്‍ എത്തുന്നു. ഇന്നലെ എന്ന എന്റെ ഭൂതം രണ്ട്‍ ദിവസം മുമ്പത്തെ വര്‍ത്തമാനവും ഭാവിയുമായിരുന്നു. ആ വര്‍ത്തമാനം അശാന്തമായിരുന്നതുകൊണ്ട്‍ എന്റെ ഇപ്പോഴത്തെ ഭൂതവും നാളത്തെ ഭാവിയും അശാന്തതയിലേക്ക്‍ എത്തുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: