2013 ഒക്‌ടോബർ 15, ചൊവ്വാഴ്ച

ആത്മാവ്‌ അഴുക്കാകുന്നില്ല


ആകാശം മേഘംകൊണ്ടും കാറ്റുകൊണ്ടും പൊടിപടലങ്ങള്‍കൊണ്ടും മഴകൊണ്ടും അഴുക്കാകാത്തപോലെ ആത്മാവ്‌ ചിന്തകൊണ്ടോ അഹങ്കാരംകൊണ്ടോ സുഗന്ധംകൊണ്ടോ ദുര്‍ഗ്ഗന്ധംകൊണ്ടോ അന്നപാനാദികള്‍കൊണ്ടോ ഇന്ദ്രിയഗ്രഹണംകൊണ്ടോ അഴുക്കാകുന്നില്ല. 

അഭിപ്രായങ്ങളൊന്നുമില്ല: