2013 ഒക്‌ടോബർ 15, ചൊവ്വാഴ്ച



മരിക്കുന്നതിനു മുമ്പ്‍ ജ്ഞാനംകൊണ്ട്‍ ദേഹത്തിനെ ദഹിപ്പിക്കണം, ദേഹത്തിനെ നീക്കണം. നീക്കിയിട്ടില്ലെങ്കില്‍ മരണംകൊണ്ട്‍ ദേഹം നീങ്ങിപ്പോകില്ല. വേറെ ദേഹധാരണം ചെയ്യേണ്ടിവരുമെന്ന്‍ അര്‍ഥം. (അസ്പര്‍ശയോഗം എന്ന്‍ പറയും)


അഭിപ്രായങ്ങളൊന്നുമില്ല: