പാണ്ഡ്യഭൂപതീന്ദ്ര പൂര്‍വ പുണ്യമോഹനാക്ര്‌തേ
പണ്ഡിതാര്‍ച്ചിതാങ്ഘ്രി പുണ്ഡരീക പാവനാക്ര്‌തേ
പൂര്‍വചന്ദ്രതുണ്ഡ വേത്രദണ്ഡവീര്യവാരിധേ
പൂര്‍ണപുഷ്കലാസമേത ഭൂതനാഥ പാഹി മാം
ആദിശങ്കരാച്യുത പ്രിയാത്മസംഭവപ്രഭോ
ആദിഭൂതനാഥ സാധു ഭക്തചിന്തിതപ്രദ
ഭൂതിഭൂഷ വേദഘോഷ പാരിതോഷ ശാശ്വത
പൂര്‍ണപുഷ്കലസമേത ഭൂതനാഥ പാഹി മാം
പഞ്ചബാണകോടി കോമളാക്ര്‌തേ ക്ര്‌പാനിധേ
പഞ്ചഗവ്യപായസാന്ന പാനകാദിമോദിത
പഞ്ചഭൂത സഞ്ചയപ്രപഞ്ചഭൂതപാലക
പൂര്‍ണപുഷ്കലാസമേത ഭൂതനാഥ പാഹി മാം
ചന്ദ്രസൂര്യ വീതിഹോത്ര നേത്ര വക്ത്രമോഹന
സാന്ദ്രസുന്ദര സ്മിതാര്‍ദ്ര കേസരിന്ദ്രവാഹന
ഇന്ദ്രവന്ദനീയപാദ സാധുവ്ര്‌ന്ദ ജീവന
പൂര്‍ണപുഷ്കലാസമേത ഭൂതനാഥ പാഹി മാം
അത്യുദാരഭക്ത ചിത്തരങ്ഗ നര്‍ത്തന പ്രഭോ
നിത്യശുദ്ധ നിര്‍മലാദ്ധ്വിതീയധര്‍മപാലക
സത്യരൂപ മുക്തിരൂപ സര്‍വദേവതാത്മക
പൂര്‍ണപുഷ്കലാസമേത ഭൂതനാഥ പാഹി മാം
വീരബാഹു വര്‍ണനീയ വീര്യശൗര്യവാരിധേ
വാരിജാസനാദി ദേവവന്ദ്യ സുന്ദരാക്ര്‌തേ
വാരണേന്ദ്ര വാജിസിംഹവാഹ ഭക്തശേവധേ
പൂര്‍ണപുഷ്കലാസമേത ഭൂതനാഥ പാഹി മാം
സാമഗാനലോല ശാന്തശീല ധര്‍മ പാലക
സോമസുന്ദരാസ്യ സാധുപൂജനീയ പാദുക
സാമദാനഭേദദണ്ഡ ശാസ്ത്രനീതി ബോധക
പൂര്‍ണപുഷ്കലാസമേത ഭൂതനാഥ പാഹി മാം
സുപ്രസന്ന ദേവദേവ സത്‍ഗതി പ്രദായക
ചിത്‍പ്രകാശധര്‍മപാല സര്‍വഭൂതനായക
സുപസിദ്ധ പഞ്ചശൈല സന്നികേതന നര്‍തക
പൂര്‍ണപുഷ്കലാസമേത ഭൂതനാഥ പാഹി മാം
ശൂല-ചാപ-ബാണ-ശംഖ-വജ്ര-ശക്തിശോഭിത
ബാലസൂര്യകോടി ഭാസുരാങ്ഗ ഭൂതസേവിത
കാലചക്ര സംപ്രവ്ര്‌ത്ത കല്പനാസമന്വിത
പൂര്‍ണപുഷ്കലാസമേത ഭൂതനാഥ പാഹി മാം
അത്ഭുവാത്മ ബോധസത്സനാതനോപാദശക
ബുദ്‍ബുദോപമ പ്രപഞ്ച വിഭമ പ്രകാശക
സപ്രഥ പ്രഗത്ഭചിത്ത്‍ പ്രകാശദിവ്യദേശിക
പൂര്‍ണപുഷ്കലാസമേത ഭൂതനാഥ പാഹി മാം.
ശുഭം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ