ബ്രഹ്മാണീ കമലേന്ദു സൌമ്യ വദനാ മാഹേശ്വരീ ലീലയാ
കൌമാരീ രിപു ദര്‍പ്പ നാശന കരീ ചക്രായുധാ വൈഷ്ണവീ
വാരാഹീ ഘന ഘോര ഘര്‍ഘര മുഖീ ദംഷ്ട്രീ ച വജ്രായുധാ
ചാമുണ്ടാ ഗണനാഥ രുദ്ര സഹിതാ രക്ഷന്തു മാം മാതരഃ
ആദി പരാശക്തിയുടെ വിഭിന്ന രൂപങ്ങളാണ് സപ്ത മാതാക്കള്‍. ദേവീമാഹാത്മ്യത്തില്‍ സപ്തമാതാക്കളുടെ ഉത്ഭവത്തെപറ്റി പറയുന്നുണ്ട്.